Sunday, September 6, 2009

ചൂലിന്‍റെ ആത്മഭാഷണം.

ഞാന്‍ ദുശകുനമെന്നവര്‍ വിധിച്ചു.
എന്നെ അവജ്ഞയുടെ ചിഹ്നമായവര്‍ വരച്ചു.
പുച്ചിച്ചു തള്ളാന്‍ അവരെന്‍റെ പേരുചൊല്ലി വിളിച്ചു.
പക്ഷെ അവരോര്‍ത്തില്ല.
അവരെക്കൊണ്ടു ഇതെല്ലാം പറയിച്ചത്
മനസിലെ ചവറുകള്‍ വൃത്തിയാക്കാന്‍
എനിക്ക് കഴിവില്ലാത്തത് കൊണ്ടാണെന്ന്!!!

14 comments:

Unknown September 6, 2009 at 8:35 PM  

കാര്യങ്ങൽ ഇങ്ങനെയൊക്കെ ആണേലും വെടുപ്പും വൃത്തിയും വേണെൽ അവൾ തന്നെ വേണം

വയനാടന്‍ September 6, 2009 at 8:47 PM  

ഈയിടെയായി ചൂലെന്നെ പൈന്തുടരുകയാണെന്നു തോന്നുന്നു.
ഏതായലും നന്നായിരിക്കുന്നു ഈ ആത്മഭാഷണം.
ചൂലിനേപ്പറ്റി ഇവിടെ പറയുന്നതു നോക്കൂ.

ലാപുട

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് September 6, 2009 at 8:57 PM  

:)

steephengeorge September 6, 2009 at 10:28 PM  

ishtayi...

അരുണ്‍ കരിമുട്ടം September 7, 2009 at 3:58 PM  

ഈ പറഞ്ഞവരെ അടിച്ചോടിക്കാനും എന്നെ ഉപകരിക്കും--
ചൂല്.

Vinodkumar Thallasseri September 8, 2009 at 7:35 AM  

ചൂലിനുമുണ്ടൊരു ആത്മാവുണ്ടായിരുന്നെങ്കില്‍.... ! എണ്റ്റെ 'ഇടം മാറുമ്പോള്‍' എന്ന കവിതയില്‍ ഞാന്‍ ചൂലിനെക്കുറിച്ചെഴുതിയിട്ടൂണ്ട്‌.

pazhampaatt.blogspot.com/ നോക്കുമല്ലോ.

shaijukottathala September 9, 2009 at 2:39 PM  

ചൂല് ഒരു ബിംബമാണോ

lijeesh k September 10, 2009 at 12:53 PM  

അനിത,
മനുഷ്യജീവിതത്തോട് അടുത്തു നില്‍ക്കുന്ന വരികള്‍..!!

അവരെക്കൊണ്ടു ഇതെല്ലാം പറയിച്ചത്
മനസിലെ ചവറുകള്‍ വൃത്തിയാക്കാന്‍
എനിക്ക് കഴിവില്ലാത്തത് കൊണ്ടാണെന്ന്!!

ആശംസകള്‍...!!!

മനോഹര്‍ മാണിക്കത്ത് September 15, 2009 at 4:52 PM  

ഈ ചിന്ത നന്നായി
ചൂലില്‍ ഒതുക്കിനിര്‍ത്തണ്ട

Thabarak Rahman Saahini September 27, 2009 at 11:55 PM  

കവിതകള്‍ നന്നായിരിക്കുന്നു,
വീണ്ടും അക്ഷരങ്ങള്‍ പ്രതീക്ഷിക്കുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു.
http://thabarakrahman.blogspot.com/

ചേച്ചിപ്പെണ്ണ്‍ October 5, 2009 at 10:49 AM  

apaaram!

ബാലചന്ദ്രൻ ചുള്ളിക്കാട് October 10, 2009 at 10:00 PM  

ആശംസകൾ.

ചിതല്‍/chithal October 12, 2009 at 9:58 AM  

കലക്കി!

Raman October 12, 2009 at 2:00 PM  

nice.

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP